05
Nov

പ്രതിഭോല്‍സവ് 2014 വിജയകരമായി നടത്തി

ഹൂസ്റ്റണ്‍ : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണാര്‍ത്ഥം ഹൂസ്റ്റണ്‍ പ്രതിഭാ ആര്‍ട്ട്‌സ് നടത്തിയ സ്റ്റേജ് ഷോ പ്രതിഭോല്‍സവ് 2014 വിജയമായി. ഒക്‌ടോബര്‍ 19 ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് സ്റ്റാഫോര്‍ഡ്

05
Nov

ഉഴവൂര്‍ : ചേറ്റുകുളം പറത്താത്ത്‌ പി.എസ്‌. ഫിലിപ്പ്‌

ഉഴവൂര്‍ : ചേറ്റുകുളം പറത്താത്ത്‌ നിര്യാതനായ പി.എസ്‌. ഫിലിപ്പിന്റെ (കുട്ടപ്പന്‍ – 87) സംസ്‌കാരം നാളെ 11നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം ചേറ്റുകുളം സെന്റ്‌ മേരീസ്‌ പള്ളിയില്‍. ഭാര്യ:

05
Nov

ഡാളസ്സില്‍ കേരളപിറവിയും കെ.എല്‍.എസ്. വാര്‍ഷീകവും ആഘോഷിച്ചു.

പ്ലാനെ(ഡാളസ്) : കേരളപിറവിദിനവും, കേരളലിറ്ററി സൊസൈറ്റി ഓഫ് ഡാളസ് ഇരുപത്തി രണ്ടാമത് വാര്‍ഷീകവും നവംബര്‍ 1ന് ഡാളസ്സില്‍ സമുചിതമായി ആഘോഷിച്ചു. വൈകീട്ട് 6 മണിക്ക് ഫാര്‍മേഴ്‌സ് ബ്രാഞ്ച്

05
Nov

ഫാ. കുര്യന്‍ കാരിക്കല്‍ , ബ്രദര്‍ റജി കൊട്ടാരം ടീം നയിക്കുന്ന ധ്യാനം ഡാലസില്‍ 7, 8, 9 തീയതികളില്‍ – മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാലസ് : പ്രശസ്ത ധ്യാനഗുരുവും, ആതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, പ്രശസ്ത വചന പ്രഘോഷകനായ ബ്രദര്‍ റജി കൊട്ടാരം ടീം നയിക്കുന്ന കെയ്‌റോസ്

04
Nov

വേള്‍ഡ്‌ ട്രേഡ്‌ സെന്ററിനു പുനര്‍ജന്മം

ന്യൂയോര്‍ക്ക്‌: പതിമൂന്നു വര്‍ഷത്തിനുശേഷം ന്യൂയോര്‍ക്കിലെ വേള്‍ഡ്‌ ട്രേഡ്‌ സെന്ററിനു പുനര്‍ജന്മം .2001ലെ ഭീകരാക്രമണത്തില്‍ തകര്‍ന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ സ്ഥാനത്ത്‌ പുതുതായി പണിത 104 നിലയുള്ള വണ്‍ വേള്‍ഡ്‌

04
Nov

ഗ്ലാസ്‌ഗോ ക്‌നാനായ യുണിറ്റിന്റെ വാര്‍ഷിക സമ്മേളനവും ഓള്‍ സ്‌കോട്ട്‌ലണ്ട്‌ ബൈബിള്‍ ക്വിസ്‌ മത്സരവും

ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോ ക്‌നാനായ യുണിറ്റിന്റെ 2014 വര്‍ഷത്തെ വാര്‍ഷിക സമ്മേളനം നവംബര്‍ 15 ന് തീയതി കാമ്പസ്‌ ലാങ്ങ്‌ പരിഷ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തപ്പെടുന്നതാണെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

04
Nov

കോട്ടയം: സിസ്റ്റര്‍ ജസ്തീന എസ്.വി.എം

കോട്ടയം: സിസ്റ്റര്‍ ജസ്തീന എസ്.വി.എം (90) നിര്യാതയായി. സംസ്ക്കാരം നാളെ (ബുധന്‍ 5/11 /2014) രണ്ടിന് കൈപ്പുഴ വിസിറ്റേഷന്‍ മഠത്തിലെ ശുശ്രൂക്ഷകള്‍ക്കുശേഷം സെന്‍റ് ജോര്‍ജ് ഫൊററോന പള്ളിയില്‍.

04
Nov

പത്തനംതിട്ട ജില്ലാ സ്‌കൂള്‍ കായികമേള നാളെ മുതല്‍

പത്തനംതിട്ട: ജില്ലാ സ്‌കൂള്‍ കായികമേള നാളെ മുതല്‍ ഏഴുവരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. ജില്ലയിലെ 11 ഉപജില്ലകളില്‍ നടന്ന മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 1800 കായികതാരങ്ങള്‍

04
Nov

കെസിബിസി മദ്യവിരുദ്ധ സമിതി ഉപവാസ സമരം നടത്തി

കടുത്തുരുത്തി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ കോതനല്ലൂരില്‍ ആറു മണിക്കൂര്‍ ഉപവാസ സത്യഗ്രഹ സമരം നടത്തി. മുടപ്പ ജംഗ്‌ഷനില്‍ രാവിലെ ഒമ്പതു മുതല്‍ മൂന്നു വരെയാണ്‌ ഉപവാസ

04
Nov

ഒരു മണിക്കൂറില്‍ സമ്പൂര്‍ണ ബൈബിള്‍ കൈയെഴുത്തുപ്രതി തയാറാക്കും

കുറവിലങ്ങാട്‌: കോട്ടയം അതിരൂപത ബൈബിള്‍ കലോത്സവം എട്ടിന്‌ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ഫൊറോന പള്ളിയില്‍ നടക്കും. ഒന്‍പത്‌ ഫൊറോനകളില്‍ നിന്ന്‌ മൂന്നുവിഭാഗങ്ങളിലായി അറുന്നൂറിലേറെപ്പേര്‍ മാറ്റുരയ്ക്കുന്ന കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍